നീലേശ്വരം നഗരസഭയിലെ ഒമ്പതാം നമ്പർ ബൂത്തായ നീലേശ്വരം ജി എൽ പി സ്കൂളിലും വോട്ടിംഗ് തടസ്സപ്പെട്ടു പോളിംഗ് ആരംഭിച്ച ഒരു മണിക്കൂർ കഴിഞ്ഞിട്ടും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ടിംഗ് യന്ത്രം തകരാറിലായതാണ് വോട്ടെടുപ്പ് തടസ്സപ്പെടാൻ കാരണം Related Posts:കല്‍പ്പാത്തി രഥോത്സവം: പാലക്കാട് ഉപതിരഞ്ഞെടുപ്പ്…വോട്ടെടുപ്പിന് കാസര്‍കോട് പൂര്‍ണ്ണ സജ്ജം; ജില്ലാ…ബാറ്ററികളും പാനൽ ബോർഡും മോഷണം പോയി മാഹി ബൈപ്പാസിൽ…15 മണിക്കൂർ പിന്നിട്ടിട്ടും രണ്ടുവയസുകാരിയെ…കല്യാശ്ശേരിയിൽ സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി;…വീട്ടില്‍ വോട്ട് കാസർകോട് മണ്ഡലത്തിൽ ആദ്യ ദിനം 1208…