The Times of North

Breaking News!

അച്ചാംതുരുത്തിയിലെ സി. മാധവി അന്തരിച്ചു    ★  കമ്യൂണിസ്റ്റ് പാർട്ടി സഹകരണ പ്രസ്ഥാനത്തിൻ്റെ സംരക്ഷകരായി ചമയുന്നത് വിരോധാഭാസം: മുല്ലപ്പള്ളി   ★  ക്ഷേത്ര കളിയാട്ടത്തിന്റെ അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം   ★  കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ കൃഷ്ണൻ അന്തരിച്ചു   ★  കേണമംഗലം പെരുങ്കളിയാട്ടം പ്രചരണഗീതം പ്രകാശനം നാളെ   ★  കമ്പ്യൂട്ടർ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ   ★  നാടിന് വെളിച്ചമേകാന്‍ ഫോക്കസ് ലൈറ്റുകള്‍ സമര്‍പ്പിച്ച് മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം   ★  മന്നംപുറത്തെ ഇ സുധാകരൻ അന്തരിച്ചു   ★  അമ്മായിയമ്മയുടെ സഹോദര ഭാര്യയുടെ മർദ്ദനം നവവധുവിന് പരിക്ക്   ★  മഞ്ഞംപൊതിക്കുന്നിൽ പരസ്യ മദ്യപാനം മൂന്നുപേർ പിടിയിൽ

‘മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു’; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ

ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടിയിൽ ഇപി ജയരാജൻ അസ്വസ്ഥനാണ്. ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ച നടത്തിയത്. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിൻവലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Read Previous

പോളിംഗ് ഉദ്യോഗസ്ഥന്മാർ ബൂത്തിലേക്ക്

Read Next

രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73