നീലേശ്വരം:നീലേശ്വരം ലയൺസ് ക്ലബ് റെയിൽവെ സ്റ്റേഷനിൽ വാട്ടർ പൂരിഫയർനൽകി. ഇതിന്റെ ഉൽഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി. കെ രജീഷ് സ്റ്റേഷൻ മാസ്റ്റർ വിനു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ നീലേശ്വരംലയൺസ് ക്ലബ് പ്രസിഡൻറ് എ. വിനോദ് കുമാർഅദ്ധ്യക്ഷനായി. Related Posts:ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ…ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായിറെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ…നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യ…വാട്ടർ കൂളർ സമർപ്പണം നടത്തിജല അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണം: സ്റ്റാഫ് അസോസിയേഷൻ