The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കരിന്തളം കയനി കൊണ്ടാടിയിലെ കെ. സരീഷ് (32) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെക്ക് മാറ്റിയ സരീഷ് വെള്ളിയാഴ്ച്ച ഉച്ചക്കാണ് മരിച്ചത്. പരേതനായ കൊണ്ടാടി പൊക്കന്റെയും വെള്ളച്ചിയുടെയും മകനാണ്. സഹോദരങ്ങൾ: കെ.നാരായണൻ (സി.പി.എം കയ നിബ്രാഞ്ചംഗം) അനിത (കൊല്ലമ്പാറ, സതീശൻ (സി.പി എം പാറക്കോൽ ബ്രാഞ്ചംഗം) രാമകൃഷ്ണൻ. സുരേശൻ . റീന .പരേതരായ പത്മനാഭൻ. റീജ.

Read Previous

പോലീസുകാരന്റെ അവസരോചിത ഇടപെടൽ : ആത്മഹത്യക്കൊരുങ്ങിയ മധ്യവയസ്കന് പുനർജന്മം

Read Next

ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് മൊഞ്ചത്തിമാർ മൈലാഞ്ചിയിട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73