തെങ്ങ്കയറ്റ തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം കുഞ്ഞിനെ മടിക്കൈ ബങ്കളത്തെ പരേതനായ വടക്കിനി കൃഷ്ണൻ നായർ- നളിനി ദമ്പതികളുടെ മകൻ രാജീവനെയാണ്(45 )ഇന്ന് രാവിലെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ: ശോഭ. സഹോദരങ്ങൾ: സനീഷ് ഹരീഷ്