അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പൂങ്ങംചാൽ ചീർക്കയത്തെ ആശമോൾ (35) നിര്യാതയായി.
അസുഖബാധിതയായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു.ചീർക്കയത്തെ ബാലിക്കടക്കോൻ തമ്പാന്റെയും സുലോചനയുടെയും മകളാണ്.സഹോദരങ്ങൾ: തുളസി.നിഷ.
സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ചീർക്കയത്തെ വീട്ടുവളപ്പിൽ