The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ആലിൻ കീഴിൽ പ്രവാസി ഗ്രൂപ്പ് നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ -വിഷു കൈനീട്ടം നൽകി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമായ ആലിൻ കീഴിൽ പ്രവാസി ഗ്രൂപ്പ്. എഴുപത് നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ -വിഷു കൈനീട്ടം നൽകി. ആലിൻ കീഴിൽ പെട്ടിക്കട നടത്തുന്ന ശാന്തക്ക് ആദ്യ കിറ്റ് നൽകി ഗ്രൂപ്പ് പ്രസിഡന്റ് രതീഷ് ബാബു ഉദ്ഘാടനം ചെയ്തു.കിറ്റ് വിതരണത്തിന് റിയേഷ്, സബീഷ്, മഹേഷ്, പ്രിയേഷ്, പത്മനാഭൻ, മണി എന്നിവർ നേതൃത്വം നൽകി.

Read Previous

മാസപ്പടി കേസ്; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

Read Next

കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!