The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

ആദിവാസി യുവാവിന്റെ മരണകാരണം ഹൃദയാഘാതം

കെട്ടിട നിർമ്മാണ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട ആദിവാസി യുവാവിന്റെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. പരപ്പ പട്ള ത്തെ രഘുവിനെയാണ്(48) ഇന്നലെ ഉച്ചക്ക് വെള്ളരിക്കുണ്ട് മാവുള്ളാലിലെ കെട്ടിട നിർമ്മാണ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: പത്മിനി. സഹോദരങ്ങൾ സിറാജ്, അനീഷ്.

Read Previous

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിനവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 9, 10 തീയതികളിൽ

Read Next

കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73