പുളിങ്ങോം വാഴക്കുണ്ടത്തെ വേങ്ങാതടത്തിൽ ജോയി(60) കാണാതായി .ഈ മാസം മൂന്നാം തീയതി രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ മനു ജോയ് ചെറുപുഴ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. Related Posts:വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്ക് പോയ 17കാരനെ കാണാതായിയുവാവിനെ വധിക്കാൻ ശ്രമം സിബി വെട്ടം അറസ്റ്റിൽ രണ്ട്…അനിലയെ കൊന്നത് ദാമ്പത്യം തകർന്ന മനോവിഷമത്തിൽനിബിൻ ജോയ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർയുവതിയെയും കുഞ്ഞിനേയും കാണാതായിചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പ്രസ് ഫോറം യാത്രയയപ്പ് നൽകി