കാഞ്ഞിരപ്പൊയിലെ ആദ്യകാല വ്യാപാരി പരേതനായ എം.എ. വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി വര്‍ക്കി (71) അന്തരിച്ചു.
മക്കള്‍ : ജസ്റ്റിന്‍ എം.വി. (വര്‍ണ്ണം സ്റ്റുഡിയോ, നീലേശ്വരം), ജനീഷ്, ജയ്‌സണ്‍ (കച്ചവടം, കാഞ്ഞിരപ്പൊയില്‍), ജിപ്‌സണ്‍ (എയര്‍പോര്‍ട്ട്, ഷാര്‍ജ). മരുമക്കള്‍ റീമ ജസ്റ്റിന്‍, ആഷ ജനീഷ്, സൗമ്യ ജയ്‌സണ്‍, ഷിബിന ജിപ്‌സണ്‍. സഹോദരങ്ങള്‍ : കുഞ്ഞ്, പാപ്പച്ചന്‍, കുര്യച്ചാന്‍ (പരേതര്‍), ഔസേച്ചന്‍, മേരി, അന്നമ്മ, മരിയ ജോൺ (സിസ്റ്റര്‍ ബാഗ്ലൂര്‍), തെയ്യാമ.
സംസ്‌കാരം 27.03.2024 ന് ബുധനാഴ്ച വൈകീട്ട് 3.30 ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചര്‍ച്ചില്‍വെച്ച്
Tags: death