ബങ്കളം ദിവ്യംപാറയിലെ അരമന നാരായണൻ നായർ (87)അന്തരിച്ചു. ഭാര്യ: കോറോത്ത് ലക്ഷ്മി അമ്മ. മക്കൾ: രാജേന്ദ്ര കുമാർ (റിട്ട.ആർമി, എം. ഡി. നെയ്തൽ ലെയ്ഷർ പാർക്ക് തൈക്കടപ്പുറം ), സുരേഷ്കുമാർ (റിട്ട. ആർമി ), ഡോ. സുനിൽകുമാർ കോറോത്ത്(ജി.എച്ച്. എസ് എസ് കാറ്റൂർ,തൃശൂർ ),സതീശൻ (മാൾട്ട ). മരുമക്കൾ :രജിത (ജി.എച്ച്. എസ് എസ്, ഉപ്പിലിക്കൈ ), രമ്യ, (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് കോടതി( ഒന്ന് )കാസർകോട്),സീമ (കോയോങ്കര, തൃക്കരിപ്പൂർ ). മാധവി അമ്മ. ജാനകി അമ്മ (ഇരുവരും കിഴക്കൻ കൊഴുവൽ), പരേതനായ കൃഷ്ണൻ നായർ(റിട്ട. ആർമി ), മൃതദേഹം നീലേശ്വരം എം കെ ബി എം ആശുപത്രിയിൽ. സംസ്കാരം സന്ധ്യകഴിഞ്ഞ് നീലേശ്വരം കിഴക്കൻ കൊഴുവൽ സമുദായ സ്മശാനത്തിൽ.
Tags: death