The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

വിസ വാഗ്ദാനം നൽകി അര ലക്ഷം തട്ടിയ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ബളാൽ മരുതംകുളം ചട്ടം വേലിൽ ഹൗസിൽ സി വി ജോസഫിന്റെ മകൻ ക്രിസ്തു ദാസിന്റെ പരാതിയിൽ കോഴിക്കോട് ബാലുശ്ശേരി ശിവപുരം ബൈത്തുൽ യാസീൻ ഹൗസിൽ ഹസന്റെ മകൻ ഹസൻ ദിലീപ് ഷാ (24) പനത്തടി ബളാന്തോടെ മണിമലകാരോട് ടെസ്സിന്‍ ടോമി (36), പിതാവ് ടോമി( 60) എന്നിവർക്കെതിരെയാണ് വിശ്വാസവഞ്ചനയ്ക്ക് രാജപുരം പോലീസ് കേസെടുത്തത്.

2022 ജനുവരി എട്ടിനാണ് സ്റ്റെഫി ടോമി വിസക്കായി പ്രതികൾക്ക് പണം നൽകിയത്. പിന്നീട് വിസയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്.

Read Previous

കാറിൽ കടത്തിയ അരക്കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

Read Next

സ്കൂട്ടറിൽ കടത്തിയ 275കുപ്പി മാഹി മദ്യവുമായ് യുവാവ് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73