The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

ഓൺലൈൻ ബിസിനസ്സിൽ യുവാവിന്റെ പതിനൊന്നര ലക്ഷംരൂപ നഷ്ടപ്പെട്ടു

ഓണ്‍ലൈന്‍ ബിസിനസില്‍ യുവാവിൻ്റെ പതിനൊന്നരലക്ഷം രൂപ നഷ്ടമായി. പൂച്ചക്കാട് കീക്കാനിലെ ശിവ നിവാസില്‍ കെഎന്‍.കിരണ്‍കുമാര്‍(38) ആണ് തട്ടിപ്പിനിരയായത്. ഇപ്കര്‍ സര്‍വ്വീസസ് 126 എന്ന വാട്‌സ് ആപ്പിലൂടെയാണ് വന്‍തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് കിരണ്‍കുമാറില്‍ നിന്നും 1166000 രൂപ തട്ടിയെടുത്തത്. ഫെബ്രുവരി 9 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് കിരണ്‍കുമാര്‍ വിവിധ അക്കൗണ്ടുകളിലേക്കായാണ് പണം അയച്ചുകൊടുത്തത്. എന്നാല്‍ പിന്നീട് ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നാണ് കേസ്.

Read Previous

വിവാഹമോചനത്തിന് നോട്ടീസ് നൽകിയ യുവതിയെ മെഡിക്കൽ ഷോപ്പിൽ കയറി ആക്രമിച്ചു

Read Next

സാങ്കേതിക തകരാർ; റേഷൻ കാർഡ് മസ്റ്ററിങ് ഭാഗീകമായി നിർത്തിവെച്ചു: മന്ത്രി ജി.ആര്‍ അനില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73