The Times of North

Breaking News!

സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം   ★  ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍

മധ്യ വയസ്കനെ ഭാര്യയും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപിച്ചു

ഭാര്യയും സുഹൃത്തും ചേർന്ന് മധ്യവയസ്കനെ തലക്ക് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു പുല്ലൂർ കാട്ടുമാടത്തെ അമ്പാടിയുടെ മകൻ വി ബാബു (65 ) വിനെയാണ് ഭാര്യയും ഇന്ദിരയും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചത്. തന്റെ പേരിലുള്ള വീട്ടിലെ വീട്ടിൽ കയറാൻ ഭാര്യ സമ്മതിക്കാതിരിക്കുകയും വീട്ടിലെ ഷെഡ്ഡിൽ സൂക്ഷിച്ച രേഖകൾ നൽകാതിരിക്കുകയും ചെയ്തതിനെതിരെ പോലീസിൽ പരാതി നൽകിയതിനാണ് ബാബുവിനെ ഭാര്യയും മറ്റൊരാളും ചേർന്ന് ആക്രമിച്ചത് ഭാര്യ ഇന്ദിര വടി കൊണ്ട് തലക്കടിക്കുകയും കൂടെയുണ്ടായിരുന്നയാൾ തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് ബാബുവിന്റെ പരാതി സംഭവത്തിൽ ഇന്ദിരക്കും കൂടെയുണ്ടായിരുന്ന ആൾക്ക് എതിരെ അമ്പലത്തറ പോലീസ് കേസെടുത്തു

Read Previous

ജോലിക്ക് പോയ യുവാവിനെ കാണാതായി

Read Next

കടമെടുപ്പ്: 5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10000 കോടിരൂപ വേണമെന്ന് കേരളം; വിശദമായ വാദംകേള്‍ക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73