The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂർ ഐ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രി കാസർകോട് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയുജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ സി രവി ഗിരി കൃഷ്ണൻ പി പി വി ബാലകൃഷ്ണൻ പി വിജയകുമാർ കെ വി ബാബു ശരീഫ് കൊടവഞ്ചി പി വി തമ്പാൻ എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മനോഹരൻ എം സ്വാഗതവും ഹെഡ് ക്ലർക്ക് ഓമന എംകെ നന്ദിയും പറഞ്ഞു.

Read Previous

ജീവിതാനുഭവങ്ങൾ പങ്കിട്ട് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ: രാജേന്ദ്രൻ പിലാങ്കട്ട

Read Next

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!