സിനിമ വിതരണ ഏജൻസി പ്രതിനിധിയെ തിയേറ്ററിനോട് ചേർന്ന താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളിയിലെ പാലങ്കി വീട്ടിൽ സുകുമാരൻ (58) നെയാണ് കഴിഞ്ഞ ദിവസം മുള്ളേരിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെട്ടത്.
പരേതനായ കണ്ണൻ്റെയും പി കുഞ്ഞിപ്പെണ്ണിൻ്റെയു മകനാണ്. ഭാര്യ; എൻ സ്വപ്ന. മക്കൾ: പി തുഷാര (ബയോമെഡിക്കൽ എൻജീനിയർ ബെംഗളൂരു), പി സിതാര (ഡെയറി സയൻസ് വിദ്യാർഥിനി ) , സഹോദരങ്ങൾ; രാജൻ,ശാരദ, ജനാർദ്ദനൻ, സുശീല, ലളിത ,പവിത്രൻ പരേതനായ അമ്പൂത്തി