ചികിത്സയിലായിരുന്ന യുവതി ആശുപത്രിയിൽ മരിച്ചു. മുളിയാർ എടനീർ ചൂരിമുലയിലെ ഷെരീഫിന്റെ ഭാര്യ മൈമൂന (43 )ആണ് പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. Related Posts:കുട്ടികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം…എലിവിഷം കഴിച്ച് ഗൃഹനാഥൻ മരിച്ചുഭർത്താവോടൊപ്പം നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ചു…തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ വയോധികൻ…വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടുവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു