The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഉച്ചൂളികുതിരിലെ കെ സി പ്രഭാകരൻ ഓർച്ച അന്തരിച്ചു.

നീലേശ്വരം കോട്ടപ്പുറം ഉച്ചൂളികുതിരിൽ താമസിക്കുന്ന കെ സി പ്രഭാകരൻ ഓർച്ച(62) അന്തരിച്ചു.

ഭാര്യ: നളിനി. മക്കൾ: പ്രബീന,ശ്രീജിത്ത്‌. മരുമകൻ: വിജേഷ് പള്ളിക്കര
സഹോദരങ്ങൾ: നാരായണി,
ബാലകൃഷ്ണൻ (പിലിക്കോട്), സൗദാമിനി,സജിനി.

Read Previous

സമയക്രമീകരണവും ഫലംകണ്ടില്ല; ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി.

Read Next

മലഞ്ചരക്കുകൾ മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!