The Times of North

Breaking News!

സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം   ★  ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍

ബിരിക്കുളത്തെ മുണ്ടയ്ക്കൽ എം.ടി ലാസർ അന്തരിച്ചു

റിട്ട. ഹെൽത്ത് സൂപ്പർ വൈസർ ബിരിക്കുളത്തെ മുണ്ടയ്ക്കൽ എം.ടി ലാസർ (89) അന്തരിച്ചു. ഭാര്യ: മേരി പാടിയത്ത് കുടുംബാംഗം, ഏറ്റുമാനൂർ. മക്കൾ: ജോസ് എം ലാസർ, ഷാർലറ്റ് എം ലാസർ, ഷൈല എം ലാസർ, ടോമി എം ലാസർ. മരുമക്കൾ: ഗർവ്വാസിസ് അന്നടിക്കൽ, റെക്സ് തോമസ് അരിപ്ലാക്കൽ, സെരിൻ പുല്ലാട്ട്, ബിജി ഞൊണ്ടിമാക്കൽ. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 3 മണിക്ക് ബിരിക്കുളം ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.

Read Previous

ഉത്സവപറമ്പിലെ ചോക്ക് മിഠായിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ

Read Next

ദാഹജല വിതരണവുമായി സേവാഭാരതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73