The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

കാഞ്ഞങ്ങാട് സ്വദേശിനി മിസ്സിസ് കേരള

ഫാഷൻ കമ്പനിയായ ഗ്ലിറ്റ്‌സ്‌ എൻ ഗ്ലാം സംഘടിപ്പിച്ച ജിഎൻജി മിസിസ്‌ കേരളം ദി ക്രൗൺ ഓഫ്‌ ഗ്ലോറി സൗന്ദര്യ മത്സത്തിൽ പ്രിയങ്കാ കണ്ണനെ മിസിസ്‌ കേരളയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു അവസാന റൗണ്ട്‌ മത്സരം അരങ്ങേറിയത്‌.

കേരളത്തിലെ വിവാഹിതരായ സ്‌ത്രീകൾക്ക്‌ അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഫാഷൻ കമ്പനി മത്സരം സംഘടിപ്പിച്ചത്‌.

കാഞ്ഞങ്ങാട്‌ പടന്നക്കാടെ റിട്ട. ഐപിഎസ് ഓഫീസർ ടി വി കുഞ്ഞിക്കണ്ണൻ്റെ മകളാണ് മെയ്ക്കപ്പ് ആർടിസ്റ്റായ പ്രിയങ്ക. പ്രജീഷ്‌ അപ്പുക്കുട്ടനാണ്‌ ഭർത്താവ്‌. മകൻ സ്‌പർശ്‌ പ്രജീഷ്.

Read Previous

ദിലീപിന് ആശ്വാസം; നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല

Read Next

ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും; വി ഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73