The Times of North

Breaking News!

സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം   ★  ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍

പത്രവായന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നീലേശ്വരം വ്യാപാരഭവനിൽ സംസ്ഥാന പ്രസിഡണ്ട് പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു.പത്രവായന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പത്ര ഏജൻറുമാർക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പത്രം ആവശ്യപ്പെടാതെ കൂട്ടി അയക്കുന്ന പത്രസ്ഥാപനങ്ങൾക്കെതിരെ പ്രതിഷേധസമരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ.പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപിനാഥൻ മുതിരക്കാൽ, ഡി.രാജൻ, ജില്ലാ സെക്രട്ടറി ടി.പി ജനാർദ്ദനൻ, യു.ജനാർദ്ദനൻ,കെ.വി മധു കൊടക്കാട്, പ്രകാശൻ കാഞ്ഞങ്ങാട് സൗത്ത്, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പഴയ ഏജൻറുമാരായ ഡി.കൃഷ്ണൻ, ഡി.എം കുഞ്ഞിക്കണ്ണൻ എന്നിവർ ചേർന്ന് സംസ്ഥാന പ്രസിഡണ്ട്‌ പി.കെ സത്താറിനെ ആദരിച്ചു.

Read Previous

‘കൊവിഡ് കാലത്ത് നടന്നത് 1300 കോടിയുടെ അഴിമതി’; കെ കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

Read Next

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പേ ഫ്ലക്സുകൾ ഉയർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73