The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ എം.എൽ.എ. ടി ഐ മധുസൂദനൻ്റെ മാതാവ് അന്തരിച്ചു.

പയ്യന്നൂർ: സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗവും പയ്യന്നൂർ എം.എൽ.എ.യുമായ ടി ഐ മധുസൂദനൻ്റെ മാതാവ് കണ്ടോത്ത് മുണ്ടവളപ്പിലെ തെക്കാണ്ടത്തിൽ ഇരുട്ടൻ നാരായണി (83) അന്തരിച്ചു.  ഭർത്താവ് : പരേതനായ തായമ്പത്ത് കുഞ്ഞിരാമൻ. മറ്റുമക്കൾ : വിജയൻ (ഇന്ത്യൻ ബാങ്ക്, കോഴിക്കോട്), സുമതി (റിട്ട. പ്രിൻസിപ്പാൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത്), ഹേമചന്ദ്രൻ (ഖാദി ഷോറൂം, പെരുമ്പ), ഗീത (ഫാർമകോൺ, പയ്യന്നൂർ), പുഷ്പലത (പരിയാരം). മരുമക്കൾ : ആർ. ഇ. ശ്രീവത്സ (ജോ. കമ്മീഷണർ, ജിഎസ്ടി കണ്ണൂർ), വിദ്യ (അധ്യാപിക, ജിജിഎച്ച്എസ്എസ് മാടായി), ബാലചന്ദ്രൻ (ഒളവറ), ശ്രീജ (അച്ചാംതുരുത്തി), രാഘവൻ (കാനായി, റിട്ട. എസ് ഐ), വിനോദ് (റെയിൽവെ, സേലം). സഹോദരങ്ങൾ : പരേതരായ ചിരി (വെള്ളൂർ), മാതി (കരിവെള്ളൂർ), കുഞ്ഞിക്കണ്ണൻ, അമ്പുകുഞ്ഞി, രാഘവൻ, ലക്ഷ്മി (എല്ലാവരും കണ്ടോത്ത്)

സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് കണ്ടോത്ത് പയ്യഞ്ചാൽ ശ്മശാനത്തിൽ.

Read Previous

എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടില്ലേ? തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ മുഖ്യമന്ത്രി

Read Next

‘ഇയാള്‍ എവിടെ പോയി കിടക്കുകയാണ്’, വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വൈകിയെത്തിയതില്‍ നീരസം; അസഭ്യപദ പ്രയോഗവുമായി കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73