The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

പ്രസവത്തെതുടർന്ന് യുവതി മരിച്ചു

പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവംമൂലം യുവതി മരണപെട്ടു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല-മറിയംബി ദമ്പതികളുടെ മകളും നെല്ലിക്കുന്ന് കടപ്പുറത്തെ ജമാലിന്റെ ഭാര്യയുമായ ഫാത്വിമത്ത് തസ്‌ലിയ (28)യാണ് മംഗളൂരു ആസ്പത്രിയില്‍ മരിച്ചത്.

ഇന്നലെ രാവിലെ തസ്‌ലിയ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായി. പിന്നീട് വൈകിട്ടോടെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് തസ്‌ലിയ മരിച്ചത്.  മക്കള്‍: ലാമിയ (6), ഡാനിഷ് (5). സഹോദരങ്ങള്‍: ഫസീല, അബ്ദുസമദ്, ഫര്‍സാന.

Read Previous

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ പിടിയില്‍

Read Next

കാരുണ്യ ആരോഗ്യ സുരക്ഷാ സ്‌കീമിന്‌ 20 കോടി അനുവദിച്ചു: കെ എൻ ബാലഗോപാൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73