The Times of North

Breaking News!

ശ്രേഷ്ഠ ഭാരത പുരസ്കാരം നേടിയ ഡോ: സുനിൽകുമാർ കോറോത്തിനെ ആദരിച്ചു   ★  ക്രിസ്തുമസ് - നവവത്സര ബമ്പർ നറുക്കെടുത്തു; ഭാഗ്യ നമ്പർ XD387132   ★  കോ ഒപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജന്മദിനം ആഘോഷിച്ചു.   ★  മഹാത്മാജി വാർഡ് കുടുംബ സംഗമം രമേശൻ കരുവാചേരി ഉദ്ഘാടനം ചെയ്തു   ★  പകുതി വിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്;കണ്ണൂരില്‍ മാത്രം 2000ലേറെ പരാതികള്‍   ★  ബേക്കലിൽ മംഗളൂരു ചെന്നൈ മെയിലിന് നേരെ കല്ലേറ്; രണ്ടുപേർ അറസ്റ്റിൽ   ★  പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടലുടമ പിടിയിൽ   ★  അനുപമ ബാലകൃഷ്ണന് ഡോക്ടറേറ്റ്   ★  തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു;പരുക്കേറ്റ പാപ്പാൻ്റെ നില ഗുരുതരം; ആനയെ തളച്ചു   ★  കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞു;നിരവധിപേർക്ക് പരിക്ക്

സംസ്ഥാനത്ത് ചൂട് കൂടും: 3 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകൽ 11 മണി മുതൽ 3 വരെ പ്രത്യേക ജാഗ്രത പാലിക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

Read Previous

മാതൃഭൂമി സബ്ബ് എഡിറ്റർ പി.പി.ലിബീഷ്കുമാറിൻ്റെ പിതാവ് അന്തരിച്ചു

Read Next

സാവിത്രി വെള്ളിക്കോത്തിൻ്റെ മഴനനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73