അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസും വനവകുപ്പും പരിശോധന തുടങ്ങി. പുല്ലൂരിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇന്നലെ കാട്ടുപോത്തിനെ ആദ്യമായി കണ്ടത് Related Posts:വൃദ്ധസദനത്തിൽ നിന്നും കാണാതായ അന്തേവാസിയെ…ഓട്ടോറിക്ഷ തെങ്ങിലിടിച്ച് യാത്രക്കാരായ അമ്മയ്ക്കും…പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ…നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ചനിർത്തിയിട്ട മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച്…പാലായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം:നാട്ടുകാർ…