The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

ആതുര സേവനത്തിൽ അമ്പതു വർഷം ഡോ. കെ.സി.കെ. രാജയെ ആദരിച്ചു.

ആതുര സേവന രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന ഡോക്ടർ കെ സി കെ രാജയെഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി വി. മഹേഷ് പൊന്നാട അണിയിച്ചു. ജില്ലാ അദ്ധ്യക്ഷൻ മുരളീധരൻ പാലമംഗലം ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി ഡോ. ഐ.കെ. ശിവപ്രസാദ്, ജില്ലാ കാര്യാദ്ധ്യക്ഷൻ നാരായണൻജി എന്നിവർ സംസാരിച്ചു.

Read Previous

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ; മന്ത്രി ആർ.ബിന്ദുവും വി.സിയും തമ്മില്‍ തര്‍ക്കം

Read Next

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!