The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

നീലേശ്വരം മർച്ചന്റ്സ് വാർഷിക സമാപനവും കുടുംബ സംഗമവും ഞായറാഴ്ച്ച

 

നീലേശ്വരം: വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് അമ്പതാം വാർഷിക സമാപനവും കുടുംബ സംഗമവും നാളെ (ഞായർ ) പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കും. 4 മണിക്ക് കുടുംബാഗംങ്ങളും വനിതാ വിംഗ് യൂത്ത് വിംഗ് പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ . വൈകീട്ട് 6 ന് സംഘാടക സമിതി ചെയർമാൻ സി.പി.ശ്രീധരന്റെ അധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സമാപനം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെറീഫ് മുഖ്യാതിഥിയും സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ വിശിഷ്ടാതിഥിയുമാകും.

Read Previous

വൈദ്യുതി കമ്പിയിൽനിന്നും തീപിടിച്ച് രണ്ടര ഏക്കറോളം റബ്ബർ തോട്ടം കത്തിനശിച്ചു

Read Next

പ്രണയ ദിനത്തോടനുബന്ധിച്ച് ജേസീയുടെ പ്രണയലേഖന രചനാ മത്സരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!