ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ ബ്രോഷർ, ബുക്ക്‌ലെറ്റ് എന്നിവയുടെ പ്രകാശനം ഇന്ന് നടക്കും. വൈകുന്നേരം 4 മണിക്ക് കേരള പൂരക്കളി അക്കാദമി അധ്യക്ഷനും മുൻ എം എൽ എ യുമായ കെ. കുഞ്ഞിരാമൻ പ്രകാശനം നിർവഹിക്കും. Related Posts:പെരും കളിയാട്ടം ബ്രോഷർ പ്രകാശനം ചെയ്തുമുപ്പതിൽക്കണ്ടം ഒറ്റക്കോല മഹോത്സത്തിന് ഒരുക്കങ്ങൾ…ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു…കേരള ക്ഷേത്ര വാദ്യകലാ അക്കാദമി മേഖലാ കണ്‍വെന്‍ഷനും ഐ…വി പി ദാമോദരൻ പണിക്കർ അന്തരിച്ചുആര്സി ബുക്ക്, ലൈസൻസ് വിതരണം അടുത്തയാഴ്ച മുതൽ