The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

അഭിഭാഷകന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും സ്റ്റാഫിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
വിദ്യാനഗര്‍ സാന്റല്‍സിറ്റി ബില്‍ഡിങ്ങിലെ അഭിഭാഷകന്‍ ഷാജിത്ത് കമ്മാടത്തിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി പ്രിന്ററുകള്‍ വലിച്ചെറിയുകയും സ്റ്റാഫിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ആയിഷത്തുല്‍ഫസാരിയക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രതിയുടെ കേസ് നടത്തിപ്പില്‍ നിന്നും ഷാജിത്ത് വക്കീല്‍ പിന്മാറിയതിന്റെ വിരോധമാണത്രെ അക്രമത്തിന് കാരണം.

Read Previous

എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

Read Next

ഗാർഹിക പീഡനം ഭർത്താവിനും സഹോദരിക്കുമെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!