The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജില്ലാപഞ്ചായത്ത് സെമിനാർ നടന്നു

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ പൊയിനാച്ചി ആശിർവാദ് ഓഡിറ്റോറിയത്തിൽ അഡ്വ.സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ ഇ. ചന്ദ്രശേഖരൻ എം. രാജഗോപാലൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പത്മശ്രീ പുരസ്കാരം ലഭിച്ചസത്യനാരായണ ബളേരി,മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടിയ ഡോക്ടർ രാജി രാജൻ യുവ കർമശ്രേഷ്ഠ പുരസ്ക്കാരം നേടിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ എന്നിവരെ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ആദരിച്ചു.

Read Previous

മാധ്യമ പ്രവർത്തനം സമൂഹത്തിന് ഗുണപരമാകണം: മന്ത്രിആർ ബിന്ദു

Read Next

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!