The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജെസിഐ ദാൻ സംഘടിപ്പിച്ചു

ജെ.സി.ഐ നീലേശ്വരം എലൈറ്റിൻ്റെ ദാൻ പരിപാടി പടന്നക്കാട് സ്നേഹസദൻ ഷെൽട്ടർ ഹോമിൽ നടന്നു. ജെസി നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈയുടെ അധ്യക്ഷതയിൽ ഡോ.ജി കെ സീമ മുഖ്യാതിഥിയായി സ്നേഹസദൻ അനാഥാലയ കൗൺസിലർ സിസ്റ്റർ ആൽഫിൻ, ജെ.സി.ഐ നിലേശ്വരം എലൈറ്റ് പാസ്റ്റ് പ്രസിഡന്റും സോൺ സെക്രട്ടറിയുമായ ദിനേഷ് , ധനേഷ് സോൺഡയരക്ടർ അരുൺ പ്രഭു തുടങ്ങിയവർ സംബന്ധിച്ചു. സുഷ്മ ഷാൻബാഗ് സ്വാഗതവും നീലേശ്വരം എലൈറ്റ് സെക്രട്ടറി കെ.എസ്. അരുൺ രാജ് നന്ദിയും പറഞ്ഞു. ആനാഥാലയത്തിലേക്കുള്ള ഭക്ഷണ കിറ്റ് പ്രസിഡന്റ് സുരേന്ദ്ര പൈ സ്നേഹ സദൻ കൗൺസിലർ സിസ്റ്റർ ആൽഫിന് കൈമാറി.

ജെസിഐ ദാൻ സംഘടിപ്പിച്ചു

Read Previous

ഐക്യരാഷ്ട്ര സഭയുമായി ചേർന്ന് ഉപഗ്രഹം വികസിപ്പിക്കാന്‍ ദുബായ് #6

Read Next

കൗതുകമുണർത്തി സെന്റ് ആൻസ് എ. യു .പി സ്കൂളിലെ ശാസ്ത്രോത്സവം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!