കരിന്തളം:കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു. കൊല്ലമ്പാറ കിളിയളം തൊട്ടിയിലെ പി നിഷാദിന്റെയും മുഹ്സിനയുടെയും മകൻ സയാനാണ് മരണപ്പെട്ടത് സഹോദരി സിയയും ഇതേ അസുഖത്തെ തുടർന്ന് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു മറ്റൊരുസഹോദരി ഇസ. Related Posts:കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ…കിളിയളം മെട്ടക്കുന്നിലെ കല്യാണിയമ്മ അന്തരിച്ചുകൊല്ലംപാറ കിളിയളം തൊട്ടിയിലെ കുറുവാട്ട് അംബിക അന്തരിച്ചുപ്രണയ തർക്കം: വീട് ആക്രമിച്ചു യുവതിക്കും സഹോദരി…ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ്…കൊല്ലമ്പാറ വേട്ടറാഡിയിലെ പള്ളിക്കീ അപ്പുഞ്ഞി നായർ…