The Times of North

Breaking News!

ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും   ★  ആദരാഞ്ജലികൾ അർപ്പിച്ചു   ★  ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരന്റെ വികസിത് കേരള കൺവെൻഷൻ ചൊവ്വാഴ്ച കാസർകോട്ട്   ★  ആടിയും പാടിയും വായനാ കളരി   ★  സുനിത ബാബുവിന് സുവർണ്ണ നേട്ടം   ★  ജലവിതരണം തടസ്സപെടും   ★  ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യം: വയോധികനെ ആറംഗ സംഘം കുത്തിപരിക്കേൽപ്പിച്ചു   ★  ഹൊസ്ദുർഗിൽ വൻ മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവും പിടികൂടി   ★  അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്   ★  ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു.

സുനിത ബാബുവിന് സുവർണ്ണ നേട്ടം

ഹിമാചൽപ്രദേശിലെ ധർമ്മശാലയിൽ വെച്ച് നടന്ന ദേശീയമാസ്റ്റേഴ്സ് ഗെയിംസിൽ നീലേശ്വരത്തെ സുനിത ബാബുവിന് 62 – 67 കിലോഗ്രാം പഞ്ചഗുസ്തിയിൽ വലതു കൈ ഇടതു കൈ വിഭാഗങ്ങളിൽ സ്വർണ്ണവും യോഗയിൽ 45 -50 വയസ് കാറ്റഗറിയിൽ വെള്ളിമെഡലും ലഭിച്ചു. നീലേശ്വരം തട്ടാച്ചേരി രാമരത്തെ പി.പി നരേന്ദ്ര ബാബുവിൻ്റെ ഭാര്യയായ സുനിത ബാബു നേപ്പാളുകാരിയാണ്.

Read Previous

ജലവിതരണം തടസ്സപെടും

Read Next

ആടിയും പാടിയും വായനാ കളരി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73