
പടിഞ്ഞാറ്റം കൊഴുവലിലെ പരേതനായ പി.വി.നാരായണൻ നായരുടെ ഭാര്യ മടിയൻ വീട്ടിൽ സാവിത്രി അമ്മ (86) അന്തരിച്ചു. മക്കൾ: എം. രാജലക്ഷ്മി (മുബൈ), എം. രാജരത്നം ( ദുബായ്), എം. രാജേശ്വരി (ദുബായ്),പരേതനായ എം. രാജഗോപാലൻ. മരുമക്കൾ: എം..സി. പി.സത്യഭാമ (നീലേശ്വരം ) മോഹനൻ കണ്ണൻ നമ്പ്യാർ (മുംബൈ), പി. പ്രദീപ് കുമാർ (ദുബായ്), പി. സുരേഷ്. ( ദുബായ്) സഹോദരങ്ങൾ: എം. ലക്ഷ്മി അമ്മ, പരേതരായ എം. നാരായണൻ നായർ, എം. നാരായണി അമ്മ.