The Times of North

ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

കാസർകോട്:ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്19കാരൻ മരണപ്പെട്ടു. ആദൂർ കൊട്ടിയാടിയിലെ ശേഷപ്പയുടെ മകൻ യോഗേഷ് (19) ആണ് മരണപ്പെട്ടത് കുണ്ടാറിൽ വെച്ച് യോഗേഷ് ഓടിച്ച് കെ എ 21 ഇ ബി 99 0 0 ബൈക്കിൽ എതിരെ വരികയായിരുന്നു കെ.എൽ-14- എഇ 1037 നമ്പർലോറി ഇടിച്ചാണ് അപകടം ഉണ്ടായത് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണി 7 മണിയോടെ മരണപ്പെടുകയായിരുന്നു.

Read Previous

നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം

Read Next

എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73