
ഉദുമ: പാലക്കുന്നിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ കളിക്കാരോട് ഒപ്പം മുത്തുക്കുടയുമായി ക്ലബ്ബിലെ മഹിളാ പ്രവർത്തകര ഭാരവാഹികളു മാറ്റു പ്രവർത്തരും അണി നിരന്നു. സഹോദര ക്ലബ്ബുകൾ അഭിവാദ്യം നേർന്നു. തുടർന്നു ക്ലബ്ബ് പരിസരത്തു ചേർന്ന അനുമോദന സമ്മേളത്തിൽ കാസറഗോഡ് അസി. പോലീസ് സുപ്രൻ്റ് പി ബാലകൃഷ്ണൻ നായർ മുഖ്യാഥിതി ആയിരുന്ന ഉദുമ ഗ്രാമ പഞ്ചായത്തു വൈ പ്രസിഡൻ്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷൻ വഹിച്ചു കെ.ജി അച്ചുതൻ മാസ്റ്റർ സ്വാഗതവു അഡ്വ. ബാബു ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു അബ്ദുൽ നാസർ, കുമാരൻ ടി. എന്നിവർ ആശംസ അർപ്പിച്ചു.
ടാസ്ക് തിരുവക്കോളി ക്ലബ്ബ് ടീ മേനേജർ ഹാരിസ് അങ്കക്കളരി, ടീം കോച്ചുമാരായ മുനീർ തിരുവക്കോളി, അജുമൽ ഹർഷാദിനേയും മുഖ്യ അതിഥി മുക്തകണ്ഡം പ്രസംസിച്ചു