
കവി രാമകൃഷ്ണൻ രശ്മി സദനം (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കയ്യൂർ ആലന്തട്ട കുളപ്പുറം സ്വദേശിയാണ്.ഭാര്യ : ലക്ഷ്മിക്കുട്ടി. മക്കൾ : രശ്മി, ധന്യ. മരുമകൻ: രാജേഷ്(വടശ്ശേരി).
സംസ്കാരം രാവിലെ 10 മണിക്ക് പന്നിക്കോട പൊതുശ്മശാനത്തിൽ.