
കരിന്തളം: കോയിത്തട്ട നാട്ടു കൂട്ടായ്മ സംഘടിപ്പിച്ച ഉത്തര മേഖലാ കൈകൊട്ടിക്കളി മത്സരത്തിൽ ടിരുദ്ര ഉദുമ ജേതാക്കളായി യങ്ങ് ഇന്ത്യൻ വലിയ പൊയിൽ . ജോളി യൂത്ത് സെന്റെർ തച്ചങ്ങാട് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം നേടി. വിജയി കൾക്ക് നീലേശ്വരം . എസ് ഐ കെ .വി.രതീശൻ സമ്മാനദാനം നടത്തി ബൈജു കുലോത്ത് അധ്യക്ഷനായി. വി. അനീഷ് സ്വാഗതം പറഞ്ഞു