
നീലേശ്വരം:ചായ്യോത്ത് ചൂരിപ്പാറ പള്ളിയത്തെ ബാലചന്ദ്രൻ പാലക്കിൽ (54) അന്തരിച്ചു. ചോയ്യങ്കോട്ടെ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു. ഭാര്യ: പി. ഷീജ ( ഖാദി തൊഴിലാളി ചായ്യോം കാരി മൂല,. മക്കൾ: ആതിര, ആദി ദേവ് (വിദ്യാർത്ഥി). മരുമകൻ: അഭിലാഷ് (കുളത്തൂർ ). സഹോദരൻ : ശിവദാസ് (കൂവാറ്റി )