കൊല്ലമ്പാറ: കീഴ് മാലയിലെ കൊല്ലം വളപ്പിൽ അമ്പാടി (70) വിഷം അകത്ത് ചെന്ന് മരിച്ചു. ഭാര്യ: ഏ.പി. കാരിച്ചി മക്കൾ: സന്തോഷ്. സൗമിനി. മരുമക്കൾ: മഞ്ജുഷ (അരയി , സുഭാഷ് – ചിറപ്പുറം) സഹോദരങ്ങൾ: ചിരുത കുഞ്ഞി. കുമാരൻ വെളിച്ചപ്പാടൻ . ശാരദ. ലക്ഷ്മി. Related Posts:വൈനിങ്ങാലിലെ നാരായണൻ വെളിച്ചപ്പാടൻ അന്തരിച്ചു.എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുനീലേശ്വരം വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി…പൊടോത്തുരുത്തിയിലെ എ.വി ജാനകി അന്തരിച്ചു.മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം…തെങ്ങുകയറ്റ തൊഴിലാളി വിഷം കഴിച്ചു മരിച്ചു