കാസർകോട്: എ.ടി.എം തകർത്ത് കവർച്ചാ ശ്രമം. ബാങ്ക് ഓഫ് ഇന്ത്യയുടെ കാസർകോട് ടൗണിലുള്ള എ.ടി എം കൗണ്ടറിൻ്റെ പണം നിക്ഷേപിക്കുന്ന ഭാഗം തകർത്താണ് മോഷണ ശ്രമം ഉണ്ടായത്. ബാങ്കിൻ്റെ അസി. മാനേജർ മിഥിലയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. Related Posts:അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയിസര്ക്കാര് ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍…പുസ്തകം പ്രകാശനം ചെയ്തുനീലേശ്വരം ബീവറേജസിൽ കവർച്ചസിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട്…കാറിൽ കറങ്ങി ആട് മോഷണം മൂന്നുപേർക്കെതിരെ കേസ്