The Times of North

Breaking News!

കരിന്തളം തോളേനിയിലെ വെള്ളച്ചി അന്തരിച്ചു   ★  ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  വയോധികൻ വിഷം കഴിച്ചു മരിച്ചു   ★  ദീപയുടെയും കുഞ്ഞിന്റെയും മരണം- രാസപരിശോധന ഫലം വൈകുന്നതിൽ പ്രധിഷേധിച്ച് 10,000 പ്രധിഷേധ ഒപ്പ് ശേഖരണം തുടങ്ങി   ★  യേശു ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം   ★  കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.   ★  മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും

നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശമഹോത്സവം: ആദ്യ ഫണ്ട് ഏറ്റുവാങ്ങി

നീലേശ്വരം : ചുഴലി ഭഗവതി ക്ഷേത്രത്തിൽ മെയ് 6 മുതൽ 9 വരെ നടക്കുന്ന പ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി. അജിത്കുമാർ ഗുരുവനത്തിൽ നിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി ആഘോഷകമ്മിറ്റി ചെയർമാൻ വിനോദ കുമാർ അരമന ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ ബി സദാശിവൻ അംബാപുരം, ജനറൽ കൺവീനർ രാജൻ ബേഡകം, ചന്ദ്രൻ നവോദയ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, പുരുഷോത്തമൻ പുളിക്കാൽ, കെ ഗോപാലൻ കൂട്ടക്കനി, മധു കൂടാനം, ഗംഗാധരൻ അള്ളങ്കോട്, ബാലകൃഷ്ണൻ പെരളം, അംബിക മേനിക്കോട്ട്, വീണ പ്രസാദ് എന്നിവർ സംസാരിച്ചു.

Read Previous

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം; വെട്ടേറ്റ പാടുകൾ കണ്ടെത്തി

Read Next

എന്‍.സി മമ്മൂട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73