കാസർകോട് മഞ്ചേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിനെ ഇന്നലെ രാത്രിയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. Related Posts:വയോധിക ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചുഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറിൽ കൊലയെന്ന് സംശയംനിയമം ലംഘിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ്…കിണർ കുഴിക്കുന്നതിനിടെ കിണറ്റിൽ വീണ തൊഴിലാളിക്ക് ഗുരുതരംകാസര്കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ;അബ്ദുള്‍…പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു…