
കാലിക്കടവ് :പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ നവീൻ ബാബുവിന്റെ അമ്മ കെ നാരായണി (87) അന്തരിച്ചു. കായിക അധ്യാപകനായ പരേതനായ സുകുമാരൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ ആശ, ലളിത, നവീൻ ബാബു, അനിത, ബിന്ദു. മരുമക്കൾ കുഞ്ഞിരാമൻ (മടക്കര) ദാമോദരൻ (കയ്യൂർ )ബേബി (കുണിയൻ ) പരേതനായ വേണുഗോപാലൻ (കുന്നരു ) പ്രശാന്ത് (ആണൂർ) സഹോദരങ്ങൾ: കാർത്ത്യായനി, രാഘവൻ, പരേതരായ കുഞ്ഞാതി , പാർവതി , കുഞ്ഞമ്പു , നാരായണൻ, ദേവകി.