
പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മെയ്18 മുതൽ 25 വരെ ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരിയുടെ കർമികത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്തഹ യജ്നത്തിന്റെ ഫണ്ട് ഉൽഘടനവും ബ്രോഷർ പ്രകാശനവും ഏപ്രിൽ 12 നു ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. ഫണ്ട് ഉൽഘാടനം ഉദുമ എം എൽ എ ശ്രീ സി എച് കുഞ്ഞമ്പു നിർവഹിക്കും. ബ്രോഷർ പ്രകാശനം ബേക്കൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീ കെ പി ഷൈൻ നിർവഹിക്കും. ക്ഷേത്രം പ്രസിഡന്റ് ഡോ. എം ബൽറാം നമ്പ്യാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും