നരിമാളം കാരിമൂലയിലെ കെ ലീല (54) അന്തരിച്ചു.(ചായ്യോം ദിനേശ് ബീഡി ബ്രാഞ്ചിലെ മുൻ തൊഴിലാളിയാണ്). ഭർത്താവ്: പരേതനായ പി പി രാമചന്ദ്രൻ. മക്കൾ: അഖിൽ (ഗൾഫ്), അതുൽ. മരുമകൾ: നയന (ഏറ്റു കുടുക്ക – ചീമേനി). സഹോദരങ്ങൾ: രത്നാവതി, നാരായണൻ, സുധാകരൻ. Related Posts:ടി.ടി. നാരായണി അമ്മഅന്തരിച്ചുമടിക്കൈ സ്വദേശിയായ യുവാവ് ചീമേനിയിൽ തൂങ്ങിമരിച്ചുവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി…പടിഞ്ഞാറ്റംകൊഴുവലിലെ നാഗച്ചേരിയിലെ പാറു നിര്യാതയായിമുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം…നീലേശ്വരം നഗരസഭാ സെക്രട്ടറിയുടെ പിതാവ് അന്തരിച്ചു