പുതുക്കൈ :ചേടി റോഡിലെ അമ്പങ്ങാട്ട് മാധവി (74) അന്തരിച്ചു. ചൈനാക്ലേ റിട്ട. ജീവനക്കാരിയായിരുന്നു . ഭർത്താവ്: പരേതനായ അമ്പാടി. മക്കൾ: സുനിത (കെസി സി പി എൽ കരിന്തളം – തലയടുക്കം),അനിത, മുരളി (സിപിഎം ചൂട്ടം ബ്രാഞ്ചംഗം), അജിത . മരുമക്കൾ: എ. നാരായണൻ – (സി.പി.എം പാറക്കോൽ ബ്രാഞ്ചംഗം), നാരായണൻ (പെരിയ , രാജേന്ദ്രൻ (ബാനം) പ്രീത രാവണിശ്വരം) സഹോദരങ്ങൾ: നാരായണൻ , ബാലൻ കുഞ്ഞിരാമൻ പരേതരായ കൊട്ടൻ . നാരായണി.