The Times of North

Breaking News!

അബൂദാബി കീ ഫ്രെയിം ഇന്റർനാഷണൽ പത്താം വാർഷികത്തിന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം നടന്നു   ★  പ്രതിസന്ധികളെ മുറിച്ച് കടന്ന് യാത്ര ചെയ്തവ്യക്തിയായിരുന്നു മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണൻ: മുല്ലപ്പള്ളി രാമചന്ദ്രൻ   ★  പരപ്പ ബ്ലോക്കിന് ദേശീയ പുരസ്കാരം;പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്കാരം ജില്ലാ കളക്ടർ ന്യൂഡൽഹിയിൽ ഏറ്റുവാങ്ങും   ★  ബിജെപി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു   ★  മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്   ★  വായനാകളരി സംഘടിപ്പിച്ചു   ★  ഓൺലൈൻ തട്ടിപ്പിൽ ഒന്നേമുക്കാൽ കോടി രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ   ★  ടിരുദ്ര ഉദുമ ജേതാക്കൾ   ★  ജനാധിപത്യത്തിൻ്റെ നെടു തൂണുകൾ അപകടത്തിലായതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി: പ്രൊഫസർ.കാനാ എം.സുരേശൻ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ യുമായി രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം: സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 6.2 9 0 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഐയുമായി രണ്ടുപേരെ മഞ്ചേശ്വരം എസ് ഐ കെ ശ്രീജേഷ് അറസ്റ്റ് ചെയ്തു. ഷിറി ബാഗിലു നാഷണൽ നഗറിൽ അഫ്സൽ മൻസിലിൽ നൂറുദ്ദീന്റെ മകൻ മുഹമ്മദ് സുഹൈൽ (27) എടനാട് കട്ടത്തടക്ക സജംഗലയിൽ റംസീന മൻസിൽ അബ്ദുൽ റഹ്മാൻ മകൻ മുഹമ്മദ് റഫീഖ് ( 39 ) എന്നിവരെയാണ് മൂകാരി കണ്ടത് വച്ച് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു .

Read Previous

പരപ്പയിൽ സംശയകരമായി കാണപ്പെട്ട രണ്ട് ബേക്കൽ സ്വദേശികളൾ അറസ്റ്റിൽ

Read Next

ഡാൻസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലോറി ഇടിച്ചു പരിക്കേൽപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73