കാസർകോട്: കാസർകോട് ജില്ല പോലീസ് സൂപ്രണ്ട് ഡി ശില്പ സിബിഐയിലേക്ക് . കണ്ണൂർ റൂറൽഎസ്.പി അനുജ് പലിവാളിനാണ് കാസർകോട് എസ്.പിയുടെ ചുമതല. ഡി ശില്പക്ക് അഞ്ചുവർഷത്തേക്കാണ് സിബിഐയിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകിയിരിക്കുന്നത്. Related Posts:പയ്യന്നൂർ ക്രൈംസ്ക്വാഡിന് ചേമ്പർ ഓഫ് കൊമേഴ്സിന്റെ ആദരവ് നാളെജില്ല റൈഫിൾ അസോസിയേഷൻ സ്പോർട്സ് ഹോസ്റ്റൽ…ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട…മന്ത്രിസഭായോഗ തീരുമാനങ്ങള്പുഞ്ചക്കാട് സെൻറ് മേരീസ് സ്കൂളിൽ ഗാന്ധി പ്രതിമ…ഐസിയു പീഡന കേസ്; അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍…