The Times of North

Breaking News!

ഫണ്ട്‌ ഉൽഘടനവും ബ്രോഷർ പ്രകാശനവും   ★  റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച   ★  വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം   ★  ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക്ഡ്രിൽ 11 ന് മടക്കരയിൽ   ★  പുസ്തകങ്ങളുമായി വീടുകളിലേക്ക്   ★  ബാസ്ക്കറ്റ്ബോൾ സെലക്ഷൻ ട്രയൽസ്   ★  മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു   ★  പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.   ★  അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം   ★  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്

ആദ്യകാല അധ്യാപക നേതാവ് ബങ്കളത്തെ എം അമ്പാടി മാസ്റ്റർ അന്തരിച്ചു

നീലേശ്വരം: അധ്യാപക സംഘടനയായ കെ ജി ടി എയുടെ ആദ്യകാല നേതാവായ മടിക്കൈ ബങ്കളത്തെ എംഅമ്പാടി മാസ്റ്റർ (82) അന്തരിച്ചു. കെ ജിടിഎയുടെ താലൂക്ക് , ജില്ലാതല ഭാരവാഹിയായി. ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട് . ദീർഘകാലം ബങ്കളം സഹൃദയ വായനശാല പ്രസിഡന്റ്, കെ എസ് കെ ടി യു മടിക്കൈ വില്ലേജ് സെക്രട്ടറി ബാലസംഘം ജില്ലാ രക്ഷാധികാരി,സി.പി.എം മടിക്കൈ ലോക്കൽ കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. തായന്നൂർ, ചെരണത്തല , കാഞ്ഞിരപൊയിൽ, കക്കാട്ട് സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. ഭാര്യ: യശോദ.മക്കൾ: വി.ടി. സുഭാഷ് ( പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ല ട്രഷറർ), സുമേഷ് (ഗൾഫ്), സുജ മരുമക്കൾ: എ ബിധുബാല, ശുഭ (ചാത്തമത്ത്), മോഹനൻ (ബിസിനസ് . കാഞ്ഞങ്ങാട്). സഹോദരങ്ങൾ: നാരായണൻ , ബാലൻ, രവി (കച്ചവടം നീലേശ്വരം) ചന്ദ്രൻ , പാറ്റ, നാരായണി, ശാന്ത . പരേതനായ അമ്പു, കുമാരൻ .

Read Previous

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു

Read Next

സമ്മാന വിതരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73